deepika padukone

Entertainment Desk 11 months ago
Viral Post

ഞാന്‍ അപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു; കാവി ബിക്കിനി വിവാദത്തെക്കുറിച്ച് ദീപികാ പദുക്കോണ്‍

കാവി നിറത്തിലുളള ബിക്കിനിയാണ് ദീപിക ധരിച്ചത്. ഇത് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളെയും സംഘപരിവാര്‍ അനുകൂലികളെയും പ്രകോപിപ്പിച്ചു

More
More
Web Desk 1 year ago
Movies

റെക്കോര്‍ഡുകൾ തകർത്ത് ഷാറൂഖ് - ദീപിക ചിത്രം 'പഠാന്‍' ആയിരം കോടി ക്ലബ്ബിൽ

ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്.

More
More
National Desk 1 year ago
National

മകളോടൊപ്പം പത്താന്‍ കാണുമോ എന്ന് ബിജെപി നേതാവ്; കുടുംബത്തോടൊപ്പം തിയറ്ററിലെത്തി ഷാറൂഖ് ഖാന്‍

സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോണ്‍ അബ്രഹാം, ഡിംപിള്‍ കപാഡിയ, അശുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More
More
National Desk 1 year ago
National

സംഘപരിവാറുകാര്‍ക്ക് ദീപികയോടുളള ദേഷ്യത്തിന്റെ കാരണം കാവി ബിക്കിനിയല്ല - സഞ്ജയ് റാവത്ത്

കാവി വസ്ത്രം മാത്രമാണോ ദീപികയോടുളള സംഘപരിവാറുകാരുടെ ദേഷ്യത്തിന് കാരണം? ദീപിക ജെഎന്‍യുവില്‍ പോയി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു.

More
More
Entertainment Desk 1 year ago
National

കാവി ബിക്കിനി ധരിച്ച രംഗത്തിന് മാറ്റമില്ല; പഠാന്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കി സെന്‍സര്‍ ബോര്‍ഡ്

റോ എന്നവാക്കിനു പകരം സന്ദര്‍ഭത്തിനനുസരിച്ച് ഹമാരെ എന്നാക്കിമാറ്റി. പി.എം.ഒ എന്ന വാക്ക് 13 ഇടങ്ങളില്‍ ഒഴിവാക്കി. പി.എം എന്ന വാക്കിനുപകരം പ്രസിഡന്റ് എന്നോ മിനിസ്റ്റര്‍ എന്നോ ചേര്‍ത്തു.

More
More
Entertainment Desk 1 year ago
Movies

വിവാദങ്ങള്‍ക്കിടയില്‍ പത്താനിലെ പുതിയ ഗാനമെത്തി; ഒരു മണിക്കൂറില്‍ 2 രണ്ട് മില്യണ്‍ കാഴ്ചക്കാര്‍

ഇതിനുപിന്നാലെയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ രണ്ടാമത്തെ ഗാനവും പുറത്തുവിട്ടത്. ചൈതന്യ പ്രസാദിന്റെ വരികള്‍ ഹരിചരണ്‍ ശേഷാദ്രിയും സുനിത സാരഥിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

More
More
National Desk 1 year ago
National

ലുസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ അഭിമാനമായി ദീപികാ പദുക്കോണ്‍

ഇന്ത്യയില്‍ പത്താന്‍ സിനിമയിലെ ബിക്കിനിയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്നതിനിടെയാണ് ദീപിക ഖത്തറില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയത്

More
More
National Desk 1 year ago
National

കാവിയുടുത്ത് കുതികാല്‍വെട്ടും ബലാത്സംഗവും വിദ്വേഷപ്രസംഗവും നടത്താം, സിനിമയില്‍ അഭിനയിക്കാന്‍ പാടില്ല- പ്രകാശ് രാജ്‌

കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ല. കാവിയിട്ട് വിദ്വേഷ പ്രസംഗം നടത്തുന്നു, എംഎല്‍എമാരെ പാര്‍ട്ടിയിലെത്തിക്കാന്‍ ഇടനിലക്കാരാവുന്നു.

More
More
National Desk 1 year ago
National

ശാരീരിക അസ്വാസ്ഥ്യം: നടി ദീപിക പദുക്കോണ്‍ ആശുപത്രിയില്‍

ഇന്നലെ രാത്രിയാണ് നടിയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ താരത്തെ എത്തിച്ചത്. നടിയുടെ ആരോഗ്യത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. എന്നാല്‍ നിരവധി പരിശോധനകള്‍ക്ക് വിധേയമായ ദീപിക സുഖം പ്രാപിക്കുന്നുവെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

More
More
Web Desk 2 years ago
Movies

നായകനുതുല്യം പ്രതിഫലം ആവശ്യപ്പെട്ട സൂപ്പര്‍ നായികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കി

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് ദീപികാ പദുക്കോണ്‍. സിനിമയില്‍ നടന്മാര്‍ക്ക് കൂടുതലും നടിമാര്‍ക്ക് കുറവും പ്രതിഫലം നല്‍കുന്നതിനെക്കുറിച്ച് ദീപികാ പദുക്കോണ്‍ തുറന്നടിച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

ലഹരി മരുന്ന് കേസ്; ദീപിക പദുകോണിനെ ചോദ്യം ചെയ്യുന്നു

ദീപികയ്ക്ക് പുറമേ ബോളിവുഡ് താരങ്ങളായ സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനെയും ഇന്ന് ചോദ്യം ചെയ്യും. സാറാ അലി ഖാനും ശ്രദ്ധ കപൂറും ലഹരിവസ്തുക്കള്‍ വാങ്ങിയെന്ന ലഹരിമരുന്ന് ഇടപാടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും അന്വേഷണസംഘം വിളിച്ചുവരുത്തുന്നത്.

More
More
News Desk 3 years ago
National

ബോളിവുഡ് മയക്കുമരുന്ന് കേസ്: അന്വേഷണം ദീപിക പദുകോണിലേക്ക്

ടാലന്റ് മാനേജ്മെന്റ് ഏജന്‍സിയായ ക്വാനിലെ ജീവനക്കാരിയായ കരിഷ്മയും ദീപികയും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു.

More
More
Film Desk 3 years ago
Cinema

'ദയവായി തിരിച്ചുവരൂ ഇര്‍ഫാന്‍!': ദീപിക പദുക്കോണ്‍

സിനിമയുടെ കഥാന്ത്യത്തില്‍ പികുവിനോട് റാണ യാത്ര പറഞ്ഞ് ടാക്‌സിയില്‍ തിരികെ പോകുന്ന രംഗം ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകളിലൊരാളായ ഇര്‍ഫാന്‍ ഖാന്റെ അകാല വിയോഗ വേളയില്‍ പലരും ഷെയര്‍ ചെയ്തിരുന്നു.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More